Ashwin takes blame for no-ball incident in KKR vs KXIP clash<br />കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന്റെ ബാറ്റിങിനെയാണ് അശ്വിന്റെ ഭാഗത്തു നിന്നു വലിയ പിഴവുണ്ടായത്. ഇതേ തുടര്‍ന്നാണ് പഞ്ചാബിന് മല്‍സരത്തില്‍ തോല്‍വി നേരിട്ടത്. രാജസ്ഥാനെതിരേ വിവാദ വിക്കറ്റിലൂടെ ടീമിനെ ജയിപ്പിച്ച അശ്വിന്‍ ഇത്തവണ ടീമിനെ തോല്‍വിയിലേക്കു തള്ളിയിട്ടാണ് വില്ലനായത്.<br />